ഇന്ധനവില വീണ്ടും വർധിപ്പിച്ചു; സംസ്‌ഥാനത്ത്‌ 90 കടന്ന് പെട്രോൾ വില

By Trainee Reporter, Malabar News
Petrol and Diesel Price Hike in India
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയും ഡീസൽ ലിറ്ററിന് 82.76 രൂപയുമായി ഉയർന്നിട്ടുണ്ട്.

Read also: കൊവാക്‌സിൻ; കേരളത്തിൽ ഇന്ന് മുതൽ വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE