പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ

By Desk Reporter, Malabar News
Kejriwal congratulates people on victory in Punjab
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബിൽ ആം ആദ്‌മി പാർട്ടി (എഎപി) വിജയത്തിലേക്ക് അടുക്കുമ്പോൾ, സംസ്‌ഥാനത്ത് ഒരു ‘വിപ്ളവം’ കൊണ്ടുവന്നതിന് ജനങ്ങളെ അഭിനന്ദിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ധുരി മണ്ഡലത്തിൽ നിന്ന് ലീഡ് ചെയ്യുന്ന പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ഭഗവന്ത് മന്നിനൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്‌തു.

അതേസമയം, കോൺഗ്രസിന്റെ നവജ്യോത് സിദ്ദുവും മുഖ്യമന്ത്രി ചന്നിയും പിന്നിലാണ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പട്യാലയിൽ എഎപി സ്‌ഥാനാർഥിയെക്കാൾ 13,000 വോട്ടുകൾക്ക് പിന്നിലാണ്.

Most Read: മീഡിയ വൺ സംപ്രേഷണ വിലക്ക്; എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE