കൈത്താങ്ങായി കുവൈറ്റും; ഓക്‌സിജനുമായി യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

By News Desk, Malabar News
Ajwa Travels

ഡെൽഹി: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങുമായി കുവൈറ്റ്. ഇന്ത്യയില്‍ നിന്നും പോയ ഐഎന്‍എസ് താബര്‍, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകളിൽ ഓക്‌സിജന്‍ സിലിണ്ടറുകളും ലിക്വിഡ് ഓക്‌സിജനും കുവൈറ്റ് കയറ്റി അയച്ചു.

റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കുവൈറ്റ് ഇന്ത്യക്ക് സഹായം എത്തിക്കുന്നത്. ഐഎന്‍എസ് താബറില്‍ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 600 ഓക്‌സിജന്‍ സിലിണ്ടറുകളും ആണുള്ളത്. ഐഎന്‍എസ് കൊച്ചിയില്‍ 60 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ സിലിണ്ടറുകളും രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ആണുള്ളത്.

Read Also: തിരഞ്ഞെടുപ്പ് തോൽവി; കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ ധാരണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE