ലാബ് അസിസ്‌റ്റന്റ് തൂങ്ങി മരിച്ച നിലയില്‍

By Syndicated , Malabar News
man killed in lorry accident; The driver committed suicide
Representational Image
Ajwa Travels

കോഴിക്കോട്: ലാബ് അസിസ്‌റ്റന്റ് കോളേജില്‍ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ലാബ് അസിസ്‌റ്റന്റ് പാലാഴി സ്വദേശി പവിത്രന്‍ (52) ആണ് മരിച്ചത്. ആത്‍മഹത്യാ ശ്രമം സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പവിത്രനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

മദ്യപാനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചികിൽസ നടത്തിയിരുന്നു എന്നും തുടർന്ന് ഇയാള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായതായും ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് കേസെടുത്തു.

Read also: അപകട സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തി പൊളിച്ചു നീക്കും; കൊച്ചി നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE