തൃശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാൻ അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാൻ അറസ്‌റ്റിൽ. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന്‍ കണ്ണനാണ് അറസ്‌റ്റിലായത്‌.

തൊട്ടിപ്പാൾ മഹാവിവിഷ്‌ണു ക്ഷേത്രത്തിൽ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി തോട്ടി കൊണ്ട് ഇയാൾ ആനയെ അടിക്കുകയായിരുന്നു. ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിലാണ് കേസ് എടുത്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസ്.

Read Also: പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE