പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

By Desk Reporter, Malabar News
Man attacked in Kalady
Representational Image
Ajwa Travels

തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു. പാറശ്ശാല കുഴിഞ്ഞാംവിള സ്വദേശിനി മീനയാണ് മരിച്ചത്. മുഖത്തും കഴുത്തിലും ഉൾപ്പടെ വെട്ടേറ്റ യുവതി ഗുരുതരാവസ്‌ഥയിൽ ആയിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് അമ്മയെ അച്ഛൻ വെട്ടിയതെന്നാണ് മക്കളുടെ മൊഴി. ഇന്നലെ രാത്രി തന്നെ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി പാറശ്ശാല പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

Also Read:  മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ തിരികെ വാരിച്ചു; പിഴയും ഈടാക്കി വണ്ടൻമേട് പഞ്ചായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE