മാരക ലഹരി മരുന്നുമായി ജില്ലയിൽ യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
malappuram arrest
Representational image
Ajwa Travels

മലപ്പുറം : ജില്ലയിലെ കാളികാവ് സ്‌ഥലത്ത് നിന്നും മാരക ലഹരിമരുന്നുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുപാടം സ്വദേശിയായ പുലത്ത് അഫ്‌സൽ(29) ആണ് പിടിയിലായത്. 10ഗ്രാം എംഡിഎംഎയുമായി കാളികാവ് ഈനാദിയിൽ നിന്നുമാണ് അഫ്‌സലിനെ വണ്ടൂർ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌.

ബെംഗളൂരുവിൽ നിന്നാണ് അഫ്‌സൽ എംഡിഎംഎ നാട്ടിലെത്തിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി. നാട്ടിലെത്തിക്കുന്ന ലഹരിമരുന്ന് തന്റെ സ്വന്തം കടയിലൂടെ ചില്ലറ വിൽപ്പന നടത്തുമെന്നും എക്‌സൈസ്‌ സംഘം പറഞ്ഞു. പൂക്കോട്ടുപാടത്ത് സ്വന്തമായി കാർ ആക്‌സസറീസ് കട നടത്തുകയാണ് അഫ്‌സൽ നിലവിൽ അറസ്‌റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

Read also : ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആയുധങ്ങൾ കണ്ടെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE