സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല; നാളെ അവലോകന യോഗം

By News Desk, Malabar News
Conflict at DB College
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞായറാഴ്‌ചയും ലോക്ക്ഡൗൺ ഒഴിവാക്കിയത്. എന്നാൽ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകന യോഗം ചേരുന്നത്.

കോവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് യോഗത്തിൽ ആലോചന നടക്കും. സംസ്‌ഥാനത്ത് ഇന്നലെ 87 ദിവസങ്ങൾക്ക് ശേഷം ടിപിആർ 17ന് മുകളിലെത്തിയിരുന്നു(17.73). 17,106 പേർക്കാണ് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇന്നലെയും പരിശോധന കുറഞ്ഞു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മരണങ്ങൾ സ്‌ഥിരീകരിച്ചു. 20,846 പേർ രോഗമുക്‌തരായി.

Read Also: കിഴക്കൻ മെക്‌സിക്കോയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 8 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE