കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ്; അതൃപ്‌തി അറിയിച്ച് കേന്ദ്രസർക്കാർ

By News Desk, Malabar News
prakash javadekar_malabar news
പ്രകാശ് ജാവദേക്കർ
Ajwa Travels

മുംബൈ: കോവിഡ് ദേശീയ പ്രശ്‌നമാണെന്നും ഇതിനെ രാഷ്‌ട്രീയ വൽക്കരിക്കരുതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മഹാരാഷ്‌ട്രയിൽ കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ് പ്രദർശിപ്പിച്ചതിൽ അതൃപ്‌തി അറിയിച്ച് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

കോവിഡ് വാക്‌സിൻ ക്ഷാമത്തിൽ വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡാണ് പ്രദർശിപ്പിച്ചത്. ഇത് വിവാദമായതോടെയാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത്. മഹാരാഷ്‌ട്ര ചീഫ് സെക്രട്ടറിയെ മന്ത്രി അതൃപ്‌തി അറിയിക്കുക ആയിരുന്നു.

വിഷയം രാഷ്‌ട്രീയ വൽക്കരിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. മഹാരാഷ്‌ട്രയുടെ പക്കൽ 15.63 ലക്ഷം വാക്‌സിൻ ഡോസുകൾ സ്‌റ്റോക്കുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Entertainment News: ‘പുഷ്‌പ’; 24 മണിക്കൂറിനിടെ 25 മില്യൺ കാഴ്‌ചക്കാർ; റെക്കോർഡിട്ട് അല്ലുവിന്റെ ക്യാരക്‌ടർ ടീസർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE