കുതിരാൻ തുരങ്കത്തിലെ വിള്ളൽ അടയ്‌ക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു

By Trainee Reporter, Malabar News
Kuthiran Tunnel
Ajwa Travels

പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാൻ തുരങ്കത്തിൽ കണ്ടെത്തിയ വിള്ളൽ അടയ്‌ക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കുതിരാൻ തുരങ്കത്തിലെ വിള്ളൽ അടയ്‌ക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

കുതിരാനിലെ ഇടത് തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലാണ് കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിയത്. സ്‌പാൻ സ്ളാബുകൾ തമ്മിൽ ചേരുന്നിടത്ത് ടാർ അടർന്നാണ് വിള്ളലുകൾ രൂപപ്പെട്ടത്.സ്‌പാൻ സ്ളാബുകൾ ചേരുന്നിടത്ത് കൂടുതൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിൽ എല്ലാ ഭാഗങ്ങളും പൊളിച്ചു പണിയേണ്ടി വരും.

ജൂലൈ 31ന് കുതിരാൻ തുരങ്കം തുറക്കുന്നതിന് മുൻപ് തന്നെ പാലത്തിലെ ഒരുഭാഗത്തെ നാല് സ്ളാബുകളുടെ ജോയിന്റ് പൊളിച്ച് പണിതിരുന്നു. ഇത്തരത്തിൽ 11 ജോയിന്റാണ് പാലത്തിലുള്ളത്.

Read Also: നവംബർ 1ന് സ്‌കൂളുകൾ തുറക്കുന്നു; സംസ്‌ഥാനത്ത് ഒന്നര വർഷത്തിന് ശേഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE