കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

By Team Member, Malabar News
Running Car Burned In Vyttila Kochi

എറണാകുളം: കൊച്ചി വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു.

അപകടത്തിൽ ആളപായമില്ല. കാറിന് തീ പിടിച്ചത് ശ്രദ്ധയിൽ പെട്ടതോടെ ആളുകൾ പുറത്തേക്കിറങ്ങി രക്ഷപെടുകയായിരുന്നു. അതേസമയം അപകടം ഉണ്ടായതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്‌സ് എത്താൻ വൈകിയെന്ന നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. അരമണിക്കൂറോളം വൈകിയാണ് ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയത്. എന്നാൽ കാറിന് തീ പിടിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്‌തമല്ല.

Read also: ജനവിശ്വാസം നഷ്‌ടപ്പെട്ടു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE