തിരുവനന്തപുരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു

By Trainee Reporter, Malabar News
Son sets his mother on fire and killed at Thiruvananthapuram
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നളിനിയെ വീടിനുള്ളിൽ കെട്ടിയിട്ടു തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയായ നളിനിയുടെ മകൻ മോസസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ സ്‌ഥിരമായി മദ്യവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറയുന്നു. മോസസ് മുൻപ് പോക്‌സോ കേസിലും പ്രതിയായിട്ടുണ്ട്.

Most Read| ഹൈറിച്ച് ഉടമകൾ തട്ടിയത് 500 കോടിയിലേറെ രൂപയെന്ന് ഇഡി; വിദേശ നിക്ഷേപങ്ങളും അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE