Tag: 16year old girl raped in thiruvananthapuram
കഠിനംകുളത്ത് 16കാരിയെ അയൽവാസി പീഡിപ്പിച്ചു; പരാതി
തിരുവനന്തപുരം: കഠിനംകുളത്ത് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചെന്ന് പരാതി. നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അയൽവാസിയായ 30 വയസുകാരൻ പീഡിപ്പിച്ചെന്നാണ് പരാതി. ബലമായി പിടിച്ചു നിർത്തി എടുത്ത സെൽഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനമെന്നാണ്...





























