Tag: Abu Bilal al-Mineki Killed
ഐഎസ് തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് ട്രംപ്
വാഷിങ്ടൻ: ഇസ്‍ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നൈജീരിയയിൽ വെച്ച് യുഎസ്, നൈജീരിയൻ സേനകളുടെ സംയുക്‌ത ഓപ്പറേഷനിലാണ് മിനൂക്കി കൊല്ലപ്പെട്ടതെന്നാണ്...






























