Tag: Adani Group
‘സെബി മേധാവിയുമായി വാണിജ്യ ബന്ധമില്ല, തെറ്റായ ആരോപണങ്ങൾ’; തുറന്നടിച്ച് അദാനി ഗ്രൂപ്പ്
ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾക്കെതിരെ തുറന്നടിച്ചു അദാനി ഗ്രൂപ്പ്. സെബി മേധാവി മാധബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവാൽ ബുച്ചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ...
‘ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ അടിസ്‌ഥാന രഹിതം’; നിഷേധിച്ച് മാധബി പുരി ബുച്ച്
ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് സെക്യൂരിറ്റിസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൻ മാധബി പുരി ബുച്ച്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധബി...
‘ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവിടും’; മുന്നറിയിപ്പുമായി ഹിൻഡൻ ബർഗ്
ന്യൂഡെൽഹി: ഇന്ത്യയെ കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗ്. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത സന്ദേശത്തിലാണ് ഹിൻഡൻ ബർഗ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവരും'...
അദാനിക്ക് ആശ്വാസം; ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല- ഹരജി തള്ളി
ന്യൂഡെൽഹി: ഓഹരി വിപണിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. യുഎസ് ആസ്‌ഥാനമായ ഷോർട്...
അദാനി- ഹിൻഡൻബർഗ് റിപ്പോർട്; സുപ്രീം കോടതി വിധി നാളെ
ന്യൂഡെൽഹി: അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്‌ഥാനമായ ഷോർട് സെല്ലിംഗ് സ്‌ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് സമർപ്പിച്ച റിപ്പോർട്ടിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നാളെ...
അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്
ഡെൽഹി: അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്. അദാനി ഗ്രൂപ്പിന്റെ സ്‌ഥാപകൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോർ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന്...
വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; പദ്ധതി നിർത്തിവയ്‌ക്കില്ല; കടുപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ...
വിഴിഞ്ഞം സമരം: മന്ത്രിയുടെ സഹോദരൻ തീവ്രവാദിയാണോ എന്ന് മന്ത്രി പറയട്ടെ; വിഡി സതീശന്‍
കൊല്ലം: വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം പുറത്തു വിട്ടിട്ടുണ്ട്. ഈ 9 പേരുടെ...



































