Tag: Age Fraud in School Sports Meet
സംസ്ഥാന സ്കൂൾ കായികമേള; പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരണം, വിജയിയെ മാറ്റി
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തി മൽസരത്തിൽ പങ്കെടുത്തതായി സ്ഥിരീകരണം. കോട്ടയം കോരുത്തോട് സ്കൂളിലെ കുട്ടി പ്രായം തിരുത്തി മൽസരത്തിൽ പങ്കെടുത്തതായാണ് സ്ഥിരീകരിച്ചത്. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്.
സബ്...






























