Tag: bjp worker was found hanging
ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് സ്വപന്‍ ദാസ് എന്ന മുപ്പത് വയസുകാരന്റെ മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. ബിജെപി പ്രവര്‍ത്തകന്റെ മരണം...






























