Tue, Apr 23, 2024
35.5 C
Dubai
Home Tags Contaminated water

Tag: contaminated water

മലിനജലം കുടിച്ച് തെലങ്കാനയിൽ 4 മരണം; 24 പേർ ചികിൽസയിൽ

ഹൈദരാബാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ തെലങ്കാനയിൽ മലിനജലം കുടിച്ച് നാല് പേർ മരിച്ചു. തെലങ്കാനയിലെ ഗദ്‌വാൾ പട്ടണത്തിലുള്ള ആളുകളാണ് മരിച്ചത്. കൂടാതെ മലിനജലം കുടിച്ച 24 പേരെ ഗഡ്‌വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു....

മലിന ജലം കുടിച്ചു; കര്‍ണാടകയില്‍ ആറ് മരണം

ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച് ആറ് പേര്‍ മരിച്ചു. മകരബി ഗ്രാമത്തിലാണ് സംഭവം. ലക്ഷ്‌മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്....

മലിനജലം ഉപയോഗിച്ചു; സൂററ്റിൽ 6 മരണം, 50 പേർ ആശുപത്രിയിൽ

സൂറത്ത്: ഗുജറാത്തിലെ സൂററ്റിൽ മലിനജലം കുടിവെള്ളമായി ഉപയോഗിച്ചതിനെ തുടർന്ന് ആറ് പേർ മരണപ്പെട്ടു. 50ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കതോർ വില്ലേജിലെ വിവേക് നഗർ കോളനിയിലാണ് ദുരന്തമുണ്ടായത്. സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ...
- Advertisement -