Tag: couple found dead in attingal
ആറ്റിങ്ങലില്‍ ദമ്പതികള്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്‍മഹത്യ ചെയ്‌ത നിലയില്‍. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും...





























