Thu, Mar 28, 2024
25.8 C
Dubai
Home Tags Covid_ Wayanad

Tag: covid_ Wayanad

കോവിഡ് ബാധിച്ച് മരണമടഞ്ഞ അശ്വതിക്ക് ശൈലജ ടീച്ചര്‍ ആദരാജ്‌ഞലികള്‍ അര്‍പ്പിച്ചു

തിരുവനന്തപുരം : വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യുകെ അശ്വതിക്ക്(24) ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആദരാജ്‌ഞലികള്‍ അര്‍പ്പിച്ചു. ജില്ലാ ടിബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ളിക് ഹെല്‍ത്ത്...

ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ലാബ് ടെക്‌നീഷ്യൻ കോവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന...

കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി

ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിലെ വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റ്, മാളുകൾ, ബാങ്കുകൾ, ബസ് സ്‌റ്റാൻഡ്‌ തുടങ്ങിയ പരിസരങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി. സ്‌ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്...

കോവിഡ് വ്യാപനം; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. നേരത്തെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകൾ നിർത്തിവെച്ചു. മെയ് 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലേക്ക് മുൻകൂട്ടി സ്ളോട്ട് ബുക്ക് ചെയ്‌തവർക്ക്...

ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്

ബത്തേരി: കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്. 7 ഡ്രൈവർമാർ, 5 കണ്ടക്‌ടർമാർ, 3 മെക്കാനിക്കൽ ജീവനക്കാർ എന്നിവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ ഭൂരിഭാഗവും വീടുകളിൽ ചികിൽസയിലാണ്. അതേസമയം, സുൽത്താൻ ബത്തേരിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള...

ബത്തേരിയിൽ കർശന നിയന്ത്രണം; പ്രവേശന വഴികളിൽ വാഹനങ്ങൾ തടഞ്ഞ് പോലീസ് പരിശോധന

വയനാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബത്തേരിയിൽ കർശന നിയന്ത്രണം. പോലീസ് പരിശോധനയും നടപടികളും കടുപ്പിച്ചു. നഗരസഭാ പരിധിയിൽ നിരോധനാജ്‌ഞ നിലവിലുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുന്നുണ്ട്. ലോക്ക് ഡൗൺ നാളുകളിലേതിനു...

കോവിഡ് പ്രതിരോധം; വയനാട്ടിൽ പത്തിടങ്ങളിൽ 144 പ്രഖാപിച്ചു

കൽപ്പറ്റ: ജില്ലയിൽ 10 തദ്ദേശ സ്‌ഥാപന പരിധികളിൽ നിരോധനാജ്‌ഞ പ്രഖാപിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ...

കോവിഡ്; വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

വയനാട്: ജില്ലയിൽ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് നടപടി. ഇനിമുതൽ വയനാട്ടില്‍ ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൂടാതെ ജില്ലയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ്...
- Advertisement -