Thu, Apr 25, 2024
26.5 C
Dubai
Home Tags Covid_ Wayanad

Tag: covid_ Wayanad

ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ; ജില്ലയിൽ നാലിടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ

വയനാട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നാല് ഗ്രാമപഞ്ചയത്തുകളിൽ കൂടി ആരോഗ്യ വകുപ്പ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള മുള്ളൻകൊല്ലി, വെള്ളമുണ്ട, കണിയാമ്പറ്റ,...

ലോക്ക്ഡൗൺ; പരിശോധന കർശനമാക്കി പോലീസ്, നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

കൽപ്പറ്റ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വകവെക്കാതെ അനാവശ്യമായി കൽപ്പറ്റ ടൗണിൽ എത്തുന്നവർക്ക് പിഴയും താക്കീതുമായി പോലീസ്. കൽപ്പറ്റ എഎസ്‌പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടൗണിലും പരിസരത്തും പരിശോധന നടത്തിയത്. പരിശോധനയിൽ 14ഓളം വാഹനങ്ങൾ പിടിച്ചെടുത്തു....

ജില്ലയിൽ 272 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

വയനാട്: ജില്ലയിൽ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 272 പേർക്ക്. ഇതിൽ 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 55 പേർ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു....

ജില്ലയിൽ ഇന്ന് 307 പേർക്ക് കോവിഡ്

വയനാട്: ജില്ലയിൽ ഇന്ന് 307 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനമാണ്....

ലോക്ക്ഡൗൺ ലംഘനം; ജില്ലയിൽ ഇന്നലെ രജിസ്‌റ്റർ ചെയ്‌തത്‌ 47 കേസുകൾ

വയനാട്: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ വയനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന്...

കോവിഡാനന്തര ചികിൽസ; ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി സൗകര്യമൊരുക്കി

വയനാട്: കോവിഡനന്തര ചികിൽസക്കായി അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക ഒപി ആരംഭിച്ചു. കോവിഡ് ഭേദമായവരുടെ തുടർ ചികിൽസക്കായാണ് പ്രത്യേക സൗകര്യം സജ്‌ജമാക്കിയത്. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്‌ക്ക്...

വയനാട്ടിലെ ആദിവാസി ഊരുകളില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശങ്ക

വയനാട്: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ളസ്‌റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110...

ഓക്‌സിജൻ വിതരണത്തിലെ ഏകോപനം; വാർ റൂം പ്രവർത്തനം തുടങ്ങി

വയനാട്: ഓക്‌സിജൻ വിതരണം ഏകോപിപ്പിക്കുന്നതിനായി വയനാട്ടിൽ വാർ റൂം പ്രവർത്തനം തുടങ്ങി. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന...
- Advertisement -