Mon, Jun 8, 2026
31.3 C
Dubai
Home Tags CPM

Tag: CPM

സ്‌ഥാനാർഥി നിർണയം; അപൂർവ സാഹചര്യത്തിൽ ഇളവ് അനുവദിക്കും; സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിൽ നിലവിലെ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കാൻ സിപിഎം. അസാധാരണ സാഹചര്യവും വിജയസാധ്യതയും കണക്കിലെടുത്ത് മാത്രമാകും നടപടി. അതേസമയം, രണ്ടുതവണ മൽസരിച്ചവരോ വിജയിച്ചവരോ മാറി നിൽക്കണമെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നും...

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നി: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചത്. സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ തൂങ്ങിമരിച്ചതെന്ന് ആരോപിച്ച്...

ആലപ്പുഴയിലെ പരസ്യ പ്രകടനം; ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു

ആലപ്പുഴ: പ്രതിഷേധ പ്രകടനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം ഇവർക്ക് എതിരെ നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കി. പ്രകടനത്തിൽ പങ്കെടുത്തവർ 48...

നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്‌ദാനം; സര്‍ക്കാരിന്റെ കുറ്റസമ്മതം; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്‌ദാനം കഴിഞ്ഞ അഞ്ച് വര്‍ഷവും സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന്റെ കുറ്റസമ്മതമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുവജനങ്ങള്‍ക്ക് ജോലി ലഭിക്കാത്തതിന്റെ വിശദാംശങ്ങള്‍...
- Advertisement -