Tag: dharampal gulathi passed away
എംഡിഎച്ച് മസാല കമ്പനി ഉടമ മഹാശയ് ധരംപാല്‍ ഗുലാട്ടി അന്തരിച്ചു
ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ മസാല കമ്പനിയായ എംഡിഎച്ചിന്റെ (മഹാശിയ ദി ഹട്ടി) ഉടമ മഹാശയ് ധരംപാല്‍ ഗുലാത്തി അന്തരിച്ചു. 98 വയസായിരുന്നു. മൂന്നാഴ്‌ചയായി ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന് മരണത്തിന്...






























