Sat, May 18, 2024
34.1 C
Dubai
Home Tags Doctor died

Tag: Doctor died

ഡോ. ഷഹാനയുടെ ആത്‍മഹത്യ; സുഹൃത്ത് ഡോ. റുവൈസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്‌റ്റഡിയിൽ. ഷഹാനയുടെ ആത്‍മഹത്യക്ക് പിന്നാലെ ഒളിവിലായിരുന്ന റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നാണ്...

ഡോക്‌ടർ ഷഹാനയുടെ ആത്‍മഹത്യ; സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയുടെ മരണത്തിൽ സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്‌ടർ, ജില്ലാ കളക്‌ടർ, കമ്മീഷണർ എന്നിവരോട്...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ മരിച്ച നിലയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുക...

കുട്ടനെല്ലൂരിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊന്ന കേസ്; പ്രതി തൂങ്ങി മരിച്ചനിലയിൽ

തൃശൂർ: കുട്ടനെല്ലൂരിൽ സുഹൃത്തായ വനിതാ ഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂർ പാവറട്ടി മണപ്പാടി വെളുത്തേടത്ത് വികെ മഹേഷിനെ (41) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ലോഡ്‌ജിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

തൃശൂരിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം; ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ്

ന്യൂഡെൽഹി: തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി മഹേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്‌ഥാന സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കുട്ടനെല്ലൂരിൽ ഡെന്റൽ ക്ളിനിക്ക് നടത്തിയിരുന്ന സോന...

വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഒളിവില്‍

തൃശൂര്‍: കുട്ടനെല്ലൂരില്‍ വനിതാ ഡോക്‌ടർ കുത്തേറ്റു മരിച്ചു. സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ദന്തഡോക്‌ടർ മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡോക്‌ടർക്ക് കുത്തേറ്റത്. സംഭവത്തില്‍ സുഹൃത്തും ബിസിനസ്...

യുവ ഡോക്‌ടറുടെ ആത്‍മഹത്യ; അന്വേഷണത്തിന് ഉത്തരവ്

കൊല്ലം: യുവ ഡോക്‌ടറുടെ ആത്‍മഹത്യയില്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്ലം സിറ്റി കമ്മീഷണര്‍. ആത്‍മഹത്യ ചെയ്‌ത ഡോക്‌ടര്‍ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നും പോലീസ് അന്വേഷിക്കും. ആത്‍മഹത്യയില്‍ കിളികൊല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ്...

യുവഡോക്‌ടർ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് യുവ ഡോക്‌ടറെ മരിച്ച നിലയില്‍ കണ്ടെത്തി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്‌ണനെ(35)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങി മരിച്ച നിലയിലായിരുന്നു. സെപ്റ്റംബര്‍ 23ന്...
- Advertisement -