Thu, Apr 25, 2024
25.8 C
Dubai
Home Tags Drugs case

Tag: drugs case

മുൻഭാര്യയെ കാറിൽ മയക്കുമരുന്ന് വച്ച് കുടുക്കാൻ ശ്രമം: പൊളിച്ച് പൊലീസ്

വയനാട്: ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി,...

ഒമ്പതാം ക്‌ളാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: ഒമ്പതാം ക്‌ളാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണ് അറസ്‌റ്റിലായത്‌. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയിൽ...

ഒമ്പതാം ക്‌ളാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; യുവാവ് പിടിയിൽ

കോഴിക്കോട്: ഒമ്പതാം ക്‌ളാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് പിടിയിൽ. യുവാവ് പെൺകുട്ടിയുടെ അയൽവാസിയും നേരത്തെ മയക്കുമരുന്ന് വിൽപ്പനയ്‌ക്ക് നടക്കാവ് പോലീസിന്റെ പിടിയിലാവുകയും ചെയ്‌ത ആളാണ്. പിടിയിലായ പ്രതിയെ...

സംസ്‌ഥാനത്ത്‌ 2,434 മയക്കുമരുന്ന് ഇടപാടുകാർ; കൂടുതൽ കണ്ണൂരിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 2,434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ കണക്ക്. ലഹരിക്കടത്തിൽ പിടികൂടിയവരെ ഉൾപ്പെടുത്തി പോലീസും എക്‌സൈസും കൂടി തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്കാണിത്. 412 പേരുള്ള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ...

ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; എസ്‌ഡിപിഐ പ്രവർത്തകനും ഭാര്യയും അറസ്‌റ്റിൽ

കണ്ണൂര്‍: ജില്ലയിൽ ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരു സ്‌ത്രീ ഉള്‍പ്പടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ്‌ ചെയ്‌തു. മാര്‍ച്ച് 16ന് അറസ്‌റ്റിലായ പ്രധാനപ്രതി നിസാം അബ്‌ദുൾ ഗഫൂറിന്റെ മയക്കുമരുന്ന്...

വിദേശത്തുനിന്ന് ലഹരിക്കടത്ത്; നിരീക്ഷണത്തിൽ 56 പേർ

കൊച്ചി: സംസ്‌ഥാനത്തേക്ക് വിദേശത്തുനിന്ന് തുടർച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേർ നിരീക്ഷണത്തിലെന്ന് എക്‌സൈസ്. ഫോറിൻ പോസ്‌റ്റ് ഓഫിസ് ചുമതലയുള്ള കസ്‌റ്റംസുമായി ചേർന്നാണ് എക്‌സൈസ് നീക്കം. ഡാർക് വെബ് വഴിയാണ് ഇവർ ലഹരി സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ്...

കണ്ണൂരിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ്; മുഖ്യപ്രതി അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ നിസാമിനെയാണ് ഇന്ന് മംഗലാപുരത്ത് നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ ദമ്പതികളായ ബൾക്കീസ്-അഫ്‌സൽ...
- Advertisement -