Tue, Aug 11, 2026
33.8 C
Dubai
Home Tags Earthquake in Venezuela

Tag: Earthquake in Venezuela

വെനസ്വേല ഭൂകമ്പം; മരണം 589 ആയി; 50,000ലേറെ പേരെ കാണാനില്ല

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതിനകം 589 പേരുടെ മരണം ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. 50,000ലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. 2980 പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ, പരിക്കേറ്റവരെ കുറിച്ചുള്ള ഔദ്യോഗികമായ സ്‌ഥിരീകരണം...

ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

വെനസ്വേല സ്വാഭാവികമായും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. കാരണം, ഈ രാജ്യം രണ്ട് വലിയ ഭൂമിപാളികളുടെ അതിർത്തിക്കരികിലാണ് സ്‌ഥിതി ചെയ്യുന്നത്. ഒന്ന് കരീബിയൻ പാളി, മറ്റൊന്ന് തെക്കേ അമേരിക്കൻ പാളി. ഈ...

വെനസ്വേല ഭൂചലനം; 235 മൃതദേഹങ്ങൾ കണ്ടെത്തി, പതിനായിരത്തിലേറെ പേരെ കാണാനില്ല

കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ ഞെട്ടിയിരിക്കുകയാണ് വെനസ്വേല. ദുരന്തഭൂമിയിൽ നിന്ന് ഇതുവരെ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ 200ലധികം പേർ കുടുങ്ങികിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1500ലധികം പേർ പരിക്കുകളോടെ...

ഇരട്ട ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല; മരണം ലക്ഷം കടന്നേക്കും, രാജ്യത്ത് അടിയന്തരാവസ്‌ഥ

കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് ശക്‌തമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല. ഔദ്യോഗികമായി മരണസംഖ്യ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും, മരണം 10,000 മുതൽ ഒരുലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജിക്കൽ സർവേ വ്യക്‌തമാക്കുന്നത്‌. തലസ്‌ഥാനമായ കാരക്കസിലെ ഒരു...
- Advertisement -