Tag: elephant killed mahout
നെയ്യാറ്റിന്‍കരയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ വിഷ്‌ണുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആയയില്‍ ക്ഷേത്രം വക ആനയാണ് ആക്രമണം നടത്തിയത്. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read...





























