Sun, Oct 25, 2026
32 C
Dubai
Home Tags Ernakulam News

Tag: Ernakulam News

ജൂതപ്പള്ളി തീവയ്‌പ്പ്; പിന്നിൽ ബിഷ്‌ണോയ് സംഘമെന്ന് സൂചന, എബിനുമായി ബന്ധം

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) സമീപത്തുണ്ടായ തീവെപ്പിലെ മുഖ്യപ്രതിയായ എബിൻ പോളിന് ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സൂചന. എബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ സെർച്ച് ഹിസ്‌റ്ററിയിൽ...

സിനഗോഗിന് സമീപത്തെ തീവയ്‌പ്പ്; തീവ്രവാദ ബന്ധം സംശയിച്ച് പോലീസ്, പ്രതി പിടിയിൽ

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) സമീപത്തുണ്ടായ തീവെപ്പിൽ തീവ്രവാദ ബന്ധം സംശയിച്ച് പോലീസ്. സംഭവത്തിൽ അറസ്‌റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ ബി പോളിന്റെ (32) ഫോണിൽ നിന്ന്...

പര്യത്ത്കാവ് കുടിയൊഴിപ്പിക്കൽ; കരാറിൽ ഒപ്പുവെച്ചു, ഇന്ന് ഹൈക്കോടതിയെ അറിയിക്കും

കൊച്ചി: കിഴക്കമ്പലം പര്യത്ത്കാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സമവായം. ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചു. ഇന്നലെ രാത്രി എറണാകുളം കലക്‌ട്രേറ്റിൽ വച്ചുനടന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷമാണ് ബന്ധപ്പെട്ട കക്ഷികൾ കരാറിൽ ഒപ്പുവെച്ചത്. വിഷയം ഇന്ന് ഹൈക്കോടതിയെ...

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; ഈമാസം 16 വരെ നീട്ടി, സർക്കാരിന് ആശ്വാസം

കൊച്ചി: കിഴക്കമ്പലം പര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികൾ നീട്ടി ഹൈക്കോടതി. നടപടികൾ ഈമാസം 16 വരെയാണ് നീട്ടിയത്. ജൂൺ ഒമ്പതുവരെ ആയിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ന് ജസ്‌റ്റിസ്‌...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാർ സാവകാശം തേടും, മന്ത്രിക്ക് ചുമതല

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സംസ്‌ഥാന സർക്കാർ. കുടിയൊഴിപ്പിക്കലിൽ സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗം തീരുമാനിച്ചു. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും....

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണം; കോടതി ഉത്തരവ്

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ഒഴിപ്പിക്കൽ പൂർത്തിയാക്കി ശനിയാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുടിയൊഴിപ്പിക്കൽ ബുധനാഴ്‌ച...

മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ; നാട്ടുകാരുടെ പ്രതിഷേധം, ചെന്നിത്തല ഇടപെട്ടു

കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് രാവിലെ മുതൽ സ്‌ഥലത്ത്‌ നാട്ടുകാരുടെ പ്രതിഷേധം...

ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചാലായ്‌ക്കയിൽ ഹോസ്‌റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ശ്രീനാരായണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാംവർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിനിയുമായ കെ ഫാത്തിമ ഷഹാന (21)...
- Advertisement -