Tag: Fairness Cream
ഫെയർനസ് ക്രീം ഉപയോഗം; മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്ക രോഗം
മലപ്പുറം: സംസ്ഥാനത്തെ വിപണികളിൽ കൂടുതൽ സജീവമായി മെർക്കുറി വിഷബാധ അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന. ഇത്തരത്തിൽ മുഖം വെളുക്കാൻ ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ...





























