Wed, Jul 22, 2026
34.4 C
Dubai
Home Tags FIFA World Cup

Tag: FIFA World Cup

കപ്പുയർത്തി സ്‌പെയിൻ; നിരാശയോടെ മടങ്ങി മെസ്സിയും സംഘവും

ന്യൂയോർക്ക്: ചരിത്രത്തിലെ നാലാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒടുവിൽ കണ്ണീരോടെ മടങ്ങേണ്ടി വന്നു. സ്‌പാനിഷ്‌ സംഘം നടത്തിയ പടയോട്ടം മെസ്സിയെ വീഴ്‌ത്തി എന്നുതന്നെ പറയണം. അർജന്റീനയ്‌ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ...

മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ; തുടർച്ചയായ മൂന്നാം സെമി

ബോസ്‌റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2-0നാണ്...

ലോകകപ്പ് യോഗ്യതാ മൽസരം; ബ്രസീലിനെ 4-1ന് വീഴ്‌ത്തി അർജന്റീന

ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത മൽസരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാ നേട്ടം രാജകീയമാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി...

ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാര നേട്ടത്തിൽ വീണ്ടും മെസി

ലണ്ടൻ: മികച്ച ലോക ഫുട്‌ബോളാർക്കുള്ള ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം വീണ്ടും സ്വന്തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. എട്ടാം തവണയാണ് മെസി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഒരു...

2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ചു ഫിഫ പ്രസിഡണ്ട് ജിയാണി ഇൻഫന്റീനോ. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്‌ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിനമായ...

‘ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം’; മികച്ച താരമായി ലയണൽ മെസി

പാരീസ്‌: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ ‘ഫിഫ ദി ബെസ്‌റ്റ്’ പുരസ്‌കാരം പ്രഖ്യാപിച്ചു. ദി ബെസ്‌റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തിരഞ്ഞെടുത്തു. ലോകകപ്പിൽ...

ആരാകും മികച്ച താരം?; ‘ഫിഫ ദി ബെസ്‌റ്റ്’ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

സൂറിച്ച്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ 'ഫിഫ ദി ബെസ്‌റ്റ്' പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസി, ഫൈനലിസ്‌റ്റുകളായ...

ഖത്തറിലേത് നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്; ബിബിസിയുടെ പ്രചാരണങ്ങള്‍ വിലപ്പോയില്ല

ദോഹ: നിരന്തരമായി ഖത്തര്‍ ലോകകപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ ബിബിസി 'നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്' ഏതെന്ന് കണ്ടെത്താൻ അവരുടെ പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച...
- Advertisement -