Tag: fire
കോഴിക്കോട് പള്ളിയിൽ തീപിടിത്തം; ആരോ തീയിട്ടുവെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: നഗരഹൃദയത്തിൽ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള സെന്റ് പാട്രിക്‌സ് പള്ളിക്ക് പിന്നാലെ മതബോധന ഓഫീസിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ ഏകദേശം 4.45ന് ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു.
ചാലപ്പുറം പുഷ്‌പ...
ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു, ദുരൂഹത?
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ തീപിടിത്തം. മൂന്ന് ബസുകൾ കത്തിനശിച്ചു. സ്‌കോട്ടിഷ് സ്‌കൂൾ വളപ്പിൽ ഇന്ന് പുലർച്ചെ 2.45ഓടെയാണ് വൻ തീപിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസുകൾക്കാണ് തീപിടിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു...
ജയലക്ഷ്‌മി തീപിടിത്തം; 50 കോടി രൂപയുടെ നഷ്‌ടം, കാരണം കണ്ടെത്താനായില്ല
കോഴിക്കോട്: പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിലുണ്ടായ തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്‌ടമെന്ന് വിലയിരുത്തൽ. ഷോറൂം മാനേജർ അജേഷ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ടൗൺ പോലീസ് ബുധനാഴ്‌ച എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. അജേഷിന്റെ മൊഴിപ്രകാരം...
ജയലക്ഷ്‌മി തീപിടിത്തം; കോടികളുടെ നഷ്‌ടം? പ്രാഥമിക റിപ്പോർട് ഇന്ന്
കോഴിക്കോട്: പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്‌ടം ഉണ്ടായതായി കണക്കുകൂട്ടൽ. വിവാഹ സീസൺ കൂടി ആയതിനാൽ വലിയ സ്‌റ്റോക്കാണ് ഷോറൂമിൽ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ്...
കോഴിക്കോട് ജയലക്ഷ്‌മിയിൽ വൻ തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു
കോഴിക്കോട്: പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ പ്രവർത്തകർ തീ അണയ്‌ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. നിലവിൽ അഞ്ച് ഫയർ എൻജിനുകളാണ് സ്‌ഥലത്തുള്ളത്ത്. കൂടുതൽ...
മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം
കോഴിക്കോട്: മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം. കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിടം ഉടമസ്‌ഥൻ ഡെൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം...
മുണ്ടക്കയത്ത് ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ
കോട്ടയം: മുണ്ടക്കയത്ത് 40 യാത്രക്കാരുമായി എത്തിയ ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ബസ് സ്‌റ്റാൻഡിന് മുൻവശത്താണ് അപകടം. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ്...
മങ്കട മലയിൽ വൻ തീപിടിത്തം; ഹെക്‌ടറോളം പ്രദേശത്ത് തീ പടർന്നു
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം. ഹെക്‌ടർ കണക്കിന് പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
രാത്രിയിലും തീ...




































