Tag: Flynas
മസ്‌കത്ത്-ജിദ്ദ റൂട്ടിൽ ഫ്‌ളൈനാസ് പറക്കും; സർവീസ് ഡിസംബർ ഒന്ന് മുതൽ
മസ്‌കത്ത്: മസ്‌കത്തിനും ജിദ്ദയ്‌ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ സൗദി വിമാനക്കമ്പനിയായ ഫ്‌ളൈനാസിന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. ഡിസംബർ ഒന്ന് മുതൽ ആഴ്‌ചയിൽ മൂന്ന് സർവീസുകളാണ് കമ്പനി...






























