Tag: Four Girls Missing
തലശ്ശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി
കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. തലശ്ശേരി എരഞ്ഞോളിപ്പാലത്തെ ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെയാണ് കാണാതായത്. ദിയ മുകുന്ദൻ, റിതിന, ഭാവന, വിസ്‌മയ എന്നിവരെയാണ് കാണാതായത്.
ഇന്നലെ അർധരാത്രി 12 മണിക്കും ഒരുമണിക്ക്...





























