Tag: Ganja seized in Malappuram
തിരൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവുവേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: തിരൂർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ കടത്തിയ ആറുകിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ ഏഴുമണിക്ക് എത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനിൽ കൊണ്ടുവന്ന ലഹരി വസ്‌തുക്കളാണ് അർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ സംയുക്‌ത പരിശോധനയിൽ...






























