Tag: gold rate decreased
സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്ന് അസാധാരണ ഇടിവ്; കുറഞ്ഞത് 3760 രൂപ
സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്ന് അസാധാരണ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 470 രൂപ കുറഞ്ഞ് 11,510 രൂപയായി. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയിലുമെത്തി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പവന്റെ വിലയിൽ 15,000 രൂപയുടെ ഇടിവാണുണ്ടായത്.
18...






























