Tag: Gyanesh Kumar Jantar Mantar Protest
പ്രതിഷേധ മാർച്ചുമായി ഇന്ത്യ സഖ്യം; രാജ്യതലസ്‌ഥാനം അതീവ സുരക്ഷാ വലയത്തിൽ
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിന് തുടക്കമായി. 'ജനാധിപത്യം സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ എംപിമാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ്...





























