Mon, Apr 29, 2024
31.2 C
Dubai
Home Tags Indian Super League

Tag: Indian Super League

ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അഭിമാന പോരാട്ടം; ചെന്നൈയിൻ എഫ്‌സി എതിരാളികൾ

ഗോവ: ഐഎസ്എല്ലിൽ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ച കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിക്ക് എതിരായാണ് ബ്ളാസ്‌റ്റേഴ്‌സ്‌ ഇന്ന് കളിക്കുന്നത്. സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം....

ജംഷഡ്‌പൂരിന് ഇന്ന് നിർണായകം; എതിരാളികൾ മുംബൈ സിറ്റി

ഗോവ: ഐഎസ്എൽ ഏഴാം സീസൺ ലീഗ് ഘട്ടം കഴിയാറായപ്പോൾ പ്ളേ ഓഫ് പ്രവേശനത്തിനുള്ള പോരാട്ടം മുറുകുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ ജംഷഡ്‌പൂർ എഫ്‌സി രണ്ടാം സ്‌ഥാനക്കാരായ മുംബൈ സിറ്റിയെ നേരിടും. ജംഷഡ്‌പൂരിന് ഇന്ന്...

സൂപ്പർ ലീഗിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും

ഗോവ: ഏഴാം സീസണിലെ പ്രതീക്ഷകൾ അസ്‌തമിച്ച ബ്ളാസ്‌റ്റേഴ്‌സ് ജയം തേടിയിറങ്ങുന്നു. യുവനിരയുമായി വന്ന് ഇക്കുറി കറുത്ത കുതിരകളായി മാറിയ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഗോവയിലെ വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ...

ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; പ്ളേ ഓഫ് ഉറപ്പിക്കാൻ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും

ഗോവ: ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും ഇറങ്ങുന്നു. രണ്ട് മൽസരങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന മൽസരത്തിൽ നോർത്ത് ഈസ്‌റ്റ്...

പകരം വീട്ടാൻ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ഒഡീഷ

ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ തൊണ്ണൂറാമത്തെ മൽസരത്തിൽ ഇന്ന് ഒഡിഷക്ക് എതിരെ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ആദ്യപാദത്തിൽ ഒഡീഷയോട് വഴങ്ങിയ തോൽവിക്ക് പകരം വീട്ടുക ലക്ഷ്യമിട്ടാണ് കേരളം വരുന്നത്. പ്ളേ ഓഫിലേക്ക്...

ഐഎസ്എൽ; ജയം തേടി ചെന്നൈയിനും ജംഷഡ്പൂരും ഇന്ന് നേർക്കുനേർ

ഇന്ത്യ‌ൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി-ജംഷഡ്പൂർ എഫ്‌സി പോരാട്ടം. പ്ളേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് രാത്രി 7.30നാണ് മൽസരം. നിലവിൽ 18 പോയിന്റുമായി ജംഷഡ്പൂർ...

ഗോവൻ വെല്ലുവിളി മറികടക്കാൻ മുംബൈ ഇന്നിറങ്ങും

വാസ്‌കോ: ഐഎസ്എല്ലിൽ ഏറ്റവും മികച്ച രീതിയിൽ ആക്രമണ ഫുട്ബോൾ കാഴ്‌ചവെക്കുന്ന ടീമുകളായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും നേർക്കുനേർ. ഇന്ന് ജയിച്ചാൽ മുംബൈക്ക് പ്ളേ ഓഫ് ഉറപ്പിക്കാം. അതേസമയം ഗോവക്ക് ഇന്ന് നിർണായകമാണ്. ജയിച്ചാൽ...

മുൻ ചാമ്പ്യൻമാർ നേർക്കുനേർ; ബെംഗളൂരുവിന് ചെന്നൈയിൻ എഫ്‌സിയുടെ വെല്ലുവിളി

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തിൽ ഇന്ന് ബെംഗളൂരു എഫ്‌സി ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വിജയമില്ലാത്ത നീണ്ട ഇടവേളക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ബെംഗളൂരു. ഇന്ററിം കോച്ച് നൗഷാദ്...
- Advertisement -