Tag: Israel- Iran Tension
‘ഹോർമുസ് വീണ്ടും തുറക്കണം’; രാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടൻ, പങ്കെടുത്ത് ഇന്ത്യ
ലണ്ടൻ: ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന് ലോകരാജ്യങ്ങൾ. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ വിളിച്ചുചേർത്ത യോഗത്തിൽ,...
‘യുദ്ധത്തിൽ യുഎസ് ജയിച്ചു; ഹോർമുസ് വഴിയുള്ള എണ്ണ അമേരിക്കയ്‌ക്ക് ആവശ്യമില്ല’
വാഷിങ്ടൻ: യുദ്ധത്തിൽ അമേരിക്ക ജയിച്ചുവെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന തകർന്ന് തരിപ്പണമായി. അവരുടെ ഒട്ടുമിക്ക എല്ലാ നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്‌ത്...
ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചു, ഹോർമുസ് തുറന്നാൽ പരിഗണിക്കും; ട്രംപ്
വാഷിങ്ടൻ: യുദ്ധം അഞ്ചാഴ്‌ചയിലേക്ക് കടന്നിരിക്കെ, ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ പുതിയ പ്രസിഡണ്ട് മൊജ്‌തബ ഖമനയി അമേരിക്കയോട്...
ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് തുറമുഖത്ത്
ന്യൂഡെൽഹി: ഇറാനിൽ നിന്ന് ക്രൂഡ് ഓയിലും വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് ദീൻദയാൽ തുറമുഖത്ത് എത്തും. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ആഫ്രിക്കൻ...
മൊജ്‌തബ ഖമനയി എവിടെ? ഇറാന്റെ ഭരണ നിയന്ത്രണം ഐആർജിസിക്ക്
ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്‌ത ആക്രമണം രൂക്ഷമായിരിക്കെ ഇറാനിൽ ഭരണ പ്രതിസന്ധി. ഇറാന്റെ ഭരണ നിയന്ത്രണം ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായാണ് റിപ്പോർട്.
പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ നേതൃത്വം നൽകുന്ന ഇറാൻ...
‘യുദ്ധം അവസാന ഘട്ടത്തിൽ, മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകും’
വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ്. യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും, രണ്ട് മുതൽ മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകുമെന്നുമുള്ള സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
''ഞങ്ങൾ യുദ്ധത്തിന്റെ...
‘ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോവുക, എണ്ണ സ്വയം കണ്ടെത്തുക, ഇനി സഹായമില്ല’
വാഷിങ്ടൻ: ഹോർമുസ് വിഷയത്തിൽ ഇനി ഇടപെടില്ലെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ധൈര്യം സംഭരിച്ച് സ്വന്തമായി എണ്ണ കണ്ടെത്താനാണ്...
‘ഫോട്ടോയും വീഡിയോയും അയച്ചാൽ വധശിക്ഷ’; കടുത്ത മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: ഇസ്‌ഫഹാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി ഡൊണാൾഡ് ട്രംപ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ശത്രു രാജ്യങ്ങളായ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വീഡിയോകളോ അയക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...





































