Tag: kalady university Students Suspended
‘മാപ്പപേക്ഷിച്ചാൽ സസ്‌പെൻഷൻ പിൻവലിക്കാം’; വിദ്യാർഥികൾക്ക് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ 16 വിദ്യാർഥികൾക്ക് എതിരായ സസ്‌പെൻഷൻ നടപടിയെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹരജി തിങ്കളാഴ്‌ച പരിഗണിക്കും. മാപ്പപേക്ഷ നൽകിയാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാലയുടെ തീരുമാനം വിദ്യാർഥികൾക്ക്...






























