Tag: karat razak
‘സഹയാത്രികരെ ചേർത്തുപിടിക്കുന്നില്ല’; മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിൽ
കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്‌ലിം ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. കൊടുവള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി റസാഖ് മൽസരിക്കുമെന്ന...
ഐഎൻഎല്ലിലേക്ക് ഇല്ല; വാർത്തകൾ തള്ളി കാരാട്ട് റസാഖ്
കോഴിക്കോട്: ഐഎന്‍എല്ലില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഇടത് സഹയാത്രികനായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇടതു പക്ഷത്ത് നിന്ന തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും...
മുസ്‌ലിം ലീഗിലേക്ക് തിരിച്ചു വിളിച്ചെന്ന് കാരാട്ട് റസാഖ്; രാഷ്‌ട്രീയ ലക്ഷ്യമെന്ന് ലീഗ്
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് കാരാട്ട് റസാഖ് എംഎല്‍എ. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ മാസം ആറാം തീയതി കോഴിക്കോട് വെച്ചായിരുന്നു ചര്‍ച്ച. തന്നെ ലീഗ് നേതാക്കള്‍ക്ക് കാണണമെന്ന...
‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളായ സന്ദീപിന്റെ ഭാര്യ തനിക്കെതിരായി നല്‍കിയ മൊഴി രാഷ്‌ട്രീയ പ്രേരിതമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചു, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി തനിക്ക്...
































