Mon, Jun 8, 2026
30.9 C
Dubai
Home Tags Kb ganesh kumar

Tag: kb ganesh kumar

ഇനി മന്ത്രിമാർ; കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: മന്ത്രിമാരായി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം പ്രതിജ്‌ഞയെടുത്ത്...

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ല, ലഭിക്കുക ഗതാഗതം; മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിയായി സ്‌ഥാനമേൽക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി...

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക പന്തലിൽ വൈകിട്ട് നാലിനാണ് ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം...

മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ നാളെ; ഗവർണർ ഇന്ന് തലസ്‌ഥാനത്ത്- പ്രതിഷേധിക്കാൻ എസ്എഫ്ഐ

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്‌ഥാനത്ത് തിരിച്ചെത്തും. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം സത്യപ്രതിജ്‌ഞാ വേദിയിലാകും ഇരുവരും ആദ്യമായി ഒന്നിച്ചെത്തുക....

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണം;  കേരള കോൺഗ്രസ് (ബി)

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിലേക്കെത്തുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി). നിലവിൽ ഗണേഷ് കുമാറിന് നൽകാൻ ഉദ്ദേശിക്കുന്ന വകുപ്പിനൊപ്പം സിനിമാ വകുപ്പ്...

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ 29ന്

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ പുതിയ മന്ത്രിമാരായി അധികാരമേൽക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ...

‘ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന്’ ഗണേഷ് കുമാർ

പത്തനംതിട്ട: റോബിൻ ബസ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് ഗണേഷ് കുമാർ പറഞ്ഞു....

സോളാർ കേസ് ഗൂഢാലോചന; തുടർ നടപടികൾക്കുള്ള സ്‌റ്റേ ഹൈക്കോടതി നീക്കി

കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർനടപടികൾക്കുള്ള സ്‌റ്റേ ഹൈക്കോടതി നീക്കി. എന്നാൽ, കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. പത്ത് ദിവസം...
- Advertisement -