Tag: Kerala Assembly Election News
മഞ്ചേശ്വരത്തെ സ്‌ഥാനാർഥിയെ പിൻവലിച്ച് എസ്‌ഡിപിഐ
കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിയെ പിൻവലിച്ച് എസ്‌ഡിപിഐ. കെഎം. അഷ്‌റഫിനെ ആയിരുന്നു സ്‌ഥാനാർഥിയായി നിർത്തിയിരുന്നത്. ഇന്ന് രാവിലെ മഞ്ചേശ്വരത്ത് നടന്ന യോഗത്തിലാണ് കെഎം.അഷ്‌റഫിനെ പിൻവലിക്കാൻ തീരുമാനമായത്. തുടർന്ന് കലക്‌ട്രേറ്റിൽ എത്തി അഷ്‌റഫ് സ്‌ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു.
ഇന്ന്...
269 പത്രികകൾ തള്ളി, 985 സ്‌ഥാനാർഥികൾ; പത്രിക പിൻവലിക്കാൻ നാളെ വരെ സമയം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയായി. സംസ്‌ഥാനത്താകെ 985 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്‌മപരിശോധനയിൽ നിയമപരമായ കാരണങ്ങളാൽ 269 പേരുടെ പത്രികകൾ തള്ളി.
പ്രധാന...
സോണിയാഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി
കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ശ്വാസതടസത്തെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് സോണിയാ ഗാന്ധിക്കൊപ്പമാണ്...
പാർട്ടി വിട്ടവർ കാണിച്ചത് വർഗ വഞ്ചന, അവർ ഒറ്റപ്പെടും; മുഖ്യമന്ത്രി
കോട്ടയം: പാർട്ടി വിട്ടവർ വർഗ വഞ്ചനയാണ് കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഒറ്റപ്പെടും. ഇക്കാര്യത്തിൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. കണ്ണൂരിൽ പാർട്ടിവിട്ട ടികെ. ഗോവിന്ദനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത് പാർട്ടി സംസ്‌ഥാന സെക്രട്ടറിയാണ്....
ബിജെപി സീൽ വിവാദം; 270 എക്‌സ് ഹാൻഡിലുകൾക്ക് കേരള പോലീസിന്റെ നോട്ടീസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്‌നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാദ്ധ്യമ ഉപഭോക്‌താക്കൾക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്.
വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെക്കുകയും...
രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്; കടപ്പുറത്ത് മഹാറാലി, ഗതാഗത നിയന്ത്രണം
കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ്...
യുഡിഎഫിന്റെ പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കോൺഗ്രസ് നൽകിയ പരാതി തള്ളിയാണ് വരണാധികാരിയുടെ...
2117 പത്രികകൾ, സൂക്ഷ്‌മപരിശോധന ഇന്ന്; കച്ചമുറുക്കി മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്‌ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്‌ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്‌ഥാനാർഥികൾ 1252 ആണ്.
പ്രതിപക്ഷ നേതാവ്...




































