Tag: Kerala Covid Report 2021 Jan 14
കോവിഡ് പോസിറ്റിവിറ്റി 8.11; രോഗബാധ 5490; രോഗമുക്തി 4337
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 69,081 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 67,712 പരിശോധന ആണ്. ഇതിൽ രോഗബാധ 5490 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4337 ഉമാണ്....