Tag: Khalistan Recruitment
ഉത്തരേന്ത്യൻ ജയിലുകളിൽ ഖലിസ്‌ഥാൻ റിക്രൂട്ട്മെന്റ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ന്യൂഡെൽഹി: ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്‌ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പ്രോ- ഖലിസ്‌ഥാൻ സംഘടനയായ സിഖ്‌സ് ഫോർ ജസ്‌റ്റിസ് ഉൾപ്പടെയുള്ള...






























