Wed, Oct 28, 2026
31 C
Dubai
Home Tags Kifbi Masala Bond

Tag: Kifbi Masala Bond

കിഫ്ബി ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി ഭൂമി ഏറ്റെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള ബില്ലിനും...

കിഫ്‌ബി കടമെടുപ്പ് ധനമന്ത്രിയുടെ ആശങ്ക മറികടന്ന്; ബാലഗോപാലിന്റെ ഫയൽ പുറത്ത്

തിരുവനന്തപുരം: ഇടതു സർക്കാറിന്റെ കിഫ്‌ബി കടമെടുപ്പ് മുൻ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ ആശങ്ക മറികടന്നെന്ന് റിപ്പോർട്. കടമെടുക്കുന്നത് ധനസ്‌ഥിതിയെ ബാധിക്കുമെന്ന് ആശങ്ക അറിയിച്ചുകൊണ്ട് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തുവന്നു. 2023 സെപ്‌തംബറിൽ...

ധനവകുപ്പിനെ നോക്കുകുത്തിയാക്കി, കിഫ്‌ബി പ്രവർത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; മുഖ്യമന്ത്രി

തിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് കിഫ്‌ബി പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിദഗ്‌ധ സമിതി റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നെന്നും...

കിഫ്‌ബി മസാലബോണ്ട് ഇടപാട്; ഇഡിക്ക് ആശ്വാസം, സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) താൽക്കാലികാശ്വാസം. മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ...

കിഫ്‌ബി മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി

കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. മുഖ്യമന്ത്രിക്ക് ഉൾപ്പടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുഖ്യമന്ത്രിയെ കൂടാതെ മുൻ...

മസാലബോണ്ട് കേസ്; ഇഡിയുടെ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: മസാലബോണ്ട് കേസിൽ ഫെമ നിയമലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കിഫ്ബിക്ക് നൽകിയ നോട്ടീസിൻമേലുള്ള തുടർനടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഇഡി നടപടിക്കെതിരെ കിഫ്‌ബി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ്...
- Advertisement -