Tag: Kozhikode-Jeddah Flights
കോഴിക്കോട്-ജിദ്ദ സൗദിയ എയർലൈൻസ് സർവീസ് ഡിസംബർ നാലുമുതൽ
കരിപ്പൂർ: കോഴിക്കോട്-ജിദ്ദ സർവീസുമായി സൗദിയ എയർലൈൻസ്. ഡിസംബർ നാലുമുതലാണ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് എയർലൈൻസ് അറിയിച്ചു.
സൗദിയിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്ന് സൗദിയ എയർലൈൻസിന്റെ...






























