Sun, Sep 6, 2026
41 C
Dubai
Home Tags Kozhikode news

Tag: kozhikode news

മികവിന്റെ കേന്ദ്രമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ; ഉൽഘാടനം നാളെ

നരിക്കുനി: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമായി അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്. അരനൂറ്റാണ്ടിന്റെ അറിവനുഭവങ്ങളുടെ കരുത്തുമായി സ്‌കൂൾ നാടിന്റെ അഭിമാനമാവുകയാണ്. കിഫ്ബി ഫണ്ടിൽ നിന്നുള്ള മൂന്നുകോടി...

വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊയിലാണ്ടി: പോക്‌സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കാപ്പാട് മുനമ്പത്ത് മുളുവങ്ങരക്കണ്ടി ഫൈജാസിനെ (26) ആണ് പോലീസ് പിടികൂടിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്....

കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ്

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബാക്രമണങ്ങൾ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്‌തിരുന്നു. കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികിൽ സ്‌റ്റീൽ ബോംബിനോട് സാദൃശ്യമുള്ള രണ്ട്...

യാത്രക്കാർക്ക് ആശ്വാസമായി വടകരയിൽ വിശ്രമകേന്ദ്രം വരുന്നു

വടകര: ദേശീയപാതവഴി യാത്ര ചെയ്യുന്നവരുടെ സൗകര്യത്തിനായി പുതിയ സ്‌റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് ഷെൽട്ടർ ഒരുങ്ങുന്നു. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് പുതിയ സ്‌റ്റാൻഡിന് സമീപം ദേശീയപാതക്ക് അരികിലായി മികച്ച സൗകര്യങ്ങളോടെ...

നാദാപുരം മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം; ഉൽഘാടനം ഫെബ്രുവരി 20ന്

വടകര: മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സംസ്‌ഥാനത്തെ ആദ്യ ഉപകേന്ദ്രത്തിന് നാദാപുരത്ത് നിർമിച്ച കെട്ടിടം ഫെബ്രുവരി 10ന് നാടിന് സമർപ്പിക്കും. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ജനകീയ കമ്മിറ്റിയാണ് ഭൂമി...

ബിലാത്തിക്കുളം നവീകരണ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: ബിലാത്തിക്കുളം നവീകരണ പദ്ധതി ആരംഭിച്ചു. മന്ത്രി കെ കൃഷ്‌ണൻ കുട്ടി വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉൽഘാടനം ചെയ്‌തു. കുളം മലിനമാകാതെ സംരക്ഷിക്കാൻ ശരിയായ രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ...

യാത്രക്കാരെ ‘കുഴി’യിൽ വീഴ്‌ത്തി ബൈപ്പാസ് സർവീസ് റോഡ്

രാമനാട്ടുകര: വാഹനയാത്രക്കാർക്ക് അപകട കെണിയൊരുക്കി ബൈപ്പാസ് സർവീസ് റോഡിലെ കുഴി. ബൈപ്പാസ് ജംഗ്‌ഷനിൽ നിന്ന് പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുന്ന റോഡിൽ ഹിന്ദുസ്‌ഥാൻ പെട്രോളിയം പമ്പിന് സമീപമാണ് കുഴി. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇതിൽ...

സൈബർഡോം കോഴിക്കോടിന്റെ സൈബർ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27ന് ആരംഭിക്കും

കോഴിക്കോട്: സൈബര്‍ഡോം കോഴിക്കോട് സംഘടിപ്പിക്കുന്ന 2021 വര്‍ഷത്തെ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27, 28 തീയതികളിൽ നടക്കും. 2 ആര്‍ (റിയല്‍ ടൈം, റിയല്‍ അറ്റാക്ക്) എന്ന പ്രമേയത്തിലാണ് സൈബര്‍ ഡോം...
- Advertisement -