Sun, Jun 14, 2026
34.3 C
Dubai
Home Tags Kozhikode news

Tag: kozhikode news

കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ, ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇന്ന്...

ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎ ആണ് അധികൃതർ പിടികൂടിയത്. കൂടാതെ സംഭവത്തിൽ അരീക്കാട് സ്വദേശി സാദിഖിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. രാജധാനി എക്‌സ്‍പ്രസിലാണ്...

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ബാലുശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വർണം പിടികൂടിയത്. ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസില്‍ എത്തിയ അബ്‌ദുൾ സലാമാണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടേ മുക്കാല്‍ കിലോ...

വാഹനാപകടം; അച്ഛനും മുത്തശിക്കും പിന്നാലെ അനാമികയും യാത്രയായി

കോഴിക്കോട്: വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന 9 വയസുകാരി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനാമിക കോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുനെല്ലി തീർഥാടനത്തിന് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...

കൂളിമാട് പാലം തകർച്ച; വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടി

കോഴിക്കോട്: കൂളിമാട് പാലം തകർന്നതിൽ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്ന് പറഞ്ഞ അദ്ദേഹം പലർക്കും പാലാരിവട്ടം പാലത്തിന്റെ...

വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കോഴിക്കോട്: വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാർ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ കെടി ബസാറിലാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവർ...

മുക്കുപണ്ട തട്ടിപ്പ് കേസ്; കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടിയില്‍

കോഴിക്കോട്: മുക്കുപണ്ട തട്ടിപ്പ് കേസില്‍ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലുകുന്നത്ത് പിടിയില്‍. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ വെച്ചാണ് മുക്കം പോലീസ് പിടികൂടിയത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്...
- Advertisement -