Tag: Kozhikode Nipah Case
ഭീതി ഒഴിഞ്ഞു; നിപ്പ രോഗബാധിതന്റെ ഫലം നെഗറ്റീവ്, ഷിഗെല്ല കേസുകൾ കൂടുന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ നിയന്ത്രണവിധേയം. നിപ്പ രോഗബാധിതന്റെ ഒരാഴ്‌ചയ്‌ക്കുള്ളിലെ രണ്ട് സ്രവ സാമ്പിളുകളും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസ തുടരുകയാണ്.
തുടർ ചികിൽസാ...
നിപ്പ ഭീതി അകലുന്നു; 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ ഭീതി അകലുന്നു. നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 22...
സംസ്‌ഥാനത്ത് പത്തുപേർക്ക് കൂടി ഷിഗെല്ല; നിപ്പയിൽ ആശ്വാസം
കോഴിക്കോട്: സംസ്‌ഥാനത്ത് പത്തുപേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. മലപ്പുറം-5, കോഴിക്കോട്-4, വയനാട്-1 എന്നിങ്ങനെയാണ് പുതിയ കേസുകൾ. ഇതോടെ സംസ്‌ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ഈവർഷം ഇതുവരെ 266...
സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി ഷിഗെല്ല; പുതിയ നിപ്പ കേസുകളില്ല
കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്‌തു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ, സംസ്‌ഥാനത്ത് ജൂൺ മാസം മാത്രം 166 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈവർഷം...
നിപ്പ ഭീതി അകലുന്നു; ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്
കോഴിക്കോട്: ജില്ലയിലെ നിപ്പ ഭീതി അകലുന്നു. രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരിൽ...
നിപ്പയിൽ ഇന്നും ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള എട്ടുപേരുടെ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ്പയിൽ ഇന്നും ആശ്വാസം. പുതുതായി കേസുകൾ ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇന്ന് ലഭിച്ച എട്ടുപേരുടേത് ഉൾപ്പടെ 11 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. രോഗിയുടെ സമ്പർക്ക പട്ടികയിൽ...
നിപ്പ; ഹൈറിസ്‌കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്, വ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച മൂന്നുപേരുടെ ഫലം നെഗറ്റീവ്. ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ...
നിപ്പ; രോഗിക്ക് മോണോക്‌ളോണൽ ആന്റിബോഡി നൽകും, കേന്ദ്രസംഘം നാളെ എത്തും
കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിൽസയിലുള്ള രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തിന് ഇന്ന് മോണോക്‌ളോണൽ ആന്റിബോഡി...



































