Tag: Liju Krishnan
ബലാൽസംഗ കേസ്; സംവിധായകൻ ലിജു കൃഷ്‌ണൻ കുറ്റവിമുക്‌തൻ
കൊച്ചി: ബലാൽസംഗ കേസിൽ സംവിധായകൻ ലിജു കൃഷ്‌ണൻ കുറ്റവിമുക്‌തൻ. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. മതിയായ തെളിവുകൾ ഇല്ലെന്ന് വ്യക്‌തമാക്കിയ കോടതി ലിജുവിനെ വെറുതെ വിടുകയായിരുന്നു. കൊച്ചി സ്വദേശിനിയുടെ പരാതിയിലായിരുന്നു...






























